News > College > 26-3-2021 തെരുവുനാടകം സംഘടിപ്പിക്കുന്നു,
ഇന്നത്തെ സമൂഹത്തിൽ ഓരോ പെൺകുട്ടിയും അനുഭവിക്കുന്ന അക്രമങ്ങൾ നാം ദിനംപ്രതി അറിയുന്നതാണ് അത്തരമൊരു അനുഭവത്തിന്റെ ദൃശ്യാവിഷ്കാരവുമായി എംഡി കോളേജിലെ ബി.എസ്.ഡബ്ല്യു  വിദ്യാർത്ഥികൾ 26/03/2021  10. 00 am ന് കുന്നംകുളം ബസ് സ്റ്റാൻഡിനു സമീപം തെരുവുനാടകം സംഘടിപ്പിക്കുന്നു, ആയതിലേക്ക് ഏവരെയും സസന്തോഷം ക്ഷണിക്കുന്നു...
                       ആശംസകളോടെ,
 ഡിപ്പാർട്ട്മെന്റ് ഓഫ് ബി എസ് ഡബ്ല്യു

Updated on: 26 Mar 2021



© M.D. College 2020-22 . All rights reserved. mdcollege.edu.in : G J Infotech - eServices : eduWWWDEVplug MD Mail | MD GMail