News > College > 4-5-20 NCC cadets distributed food packets on covid shut down
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എൻ.സി.സി കേഡറ്റുകൾ മാതൃകയായി 

പഴഞ്ഞി: മാർ ഡയനീഷ്യസ് കോളേജ് എൻ.സി.സി ബോയിസ് യുണിറ്റിൻ്റെ നേതൃത്വത്തിൽ പാവപ്പെട്ട 40 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. അതിർത്തിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും നേർസുമാർക്കും  കുടിവെള്ളവും ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു.കോളേജ് പരിസരത്തുള്ള കുടുംബങ്ങൾക്ക് നൽകിയ കിറ്റ് വിതരണം പ്രിൻസിപ്പാൾ ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.കോളേജ് ഗവേണിങ്ങ് ബോർഡ് ട്രഷറാർ സി.കെ.മോഹൻ അധ്യക്ഷനായി. ഗവേണിങ്ങ് ബോർഡ് അംഗം അഡ്വ പ്രിനു പി വർക്കി, SUO ജിൽദോ ചീരൻ, കേഡറ്റ് അക്ഷയ്  എന്നിവർ സംസാരിച്ചു.വീടുകളിൽ നേരിട്ട് എത്തിയാണ് വിതരണം നിർവ്വഹിച്ചത്.

1.RICE 5KG
2.SUGAR 1KG
3.SALT 1P
4.COCONUT OIL 500 ML
5.ATTA 1KG
6.PAYAR 500G
7.KADALA 500G
8.MULAKU PODI P
9.MANJA PODI  P
10.TEA POWDER P
11.KADUKU P
തുടങ്ങിയ അവശ്യ സാധനങ്ങളാണ്  വിതരണം ചെയ്തത്

NCC Helping Hand to the poor people

The NCC Boys unit of the Mar Dionysus College Pazhanji  has collected  the  40  food kits for the poor families near by the college.The kits including  eleven edible food  items   which is packed under the leadership of Principal Dr Thomas Matthew and the NCC cadets.The food  kits  are handed over by the principal  Dr Thomas Mathew in a small group function   organized on Monday  held at the college premises.Tne Management Treasurer Sri C K Mohan  , College governing board member Adv.Prinu p varkey.SUO Sri Jildho P Cheeran.NCC Cadets Sri Akshay were spoke on the occasion.Apart from the food kit distribution the NCC cadets  also distributed the drinking water to the police personal of the kunnamkulam PS who are on the battle of the Covjd 19.

Updated on: 04 May 2020



© M.D. College 2019-21 . All rights reserved. mdcollege.edu.in : G J Infotech - eServices : eduWWWDEVplug MD Mail | MD GMail