News > College > WANTED GUEST FACULTY LAST DATE 13-7-2021


എം ഡി കോളേജ് പഴഞ്ഞി 2021-22 അധ്യയന വർഷത്തേക്ക് കോമ്മേഴ്സ്   bttm, bsw സൈക്കോളജി ഇംഗ്ലിഷ് ഹിന്ദി മലയാളം സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്ക് സ്വാശ്രയ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആ വശ്യമുണ്ട് ജൂലൈ 13 ന് മുമ്പായി അപേക്ഷിക്കണം കൂടുതൽ വിവരങ്ങൾക്ക്

ലിങ്കിൽ ക്ലിക്ക് ചെയ്ത്  ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക

https://forms.gle/G9VZjWXqxwkNEshg7



Updated on: 02 Jul 2021



© M.D. College 2020-22 . All rights reserved. mdcollege.edu.in : G J Infotech - eServices : eduWWWDEVplug MD Mail | MD GMail