പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് , ഹിസ്റ്ററി, മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ എയിഡഡ് വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൾട്ടിയെ ആവശ്യമുണ്ട്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2022 മെയ്യ് 31.
വിലാസം പ്രിൻസിപ്പൽ എം ഡി കോളേജ് പഴഞ്ഞി/ principal@mdcollege.edu.in Ph. 9446131010.