ബീച്ച് ശുചീകരിച്ചു
സ്വാച്ച് ഭാരത് സുരക്ഷിത് സാഗർ അഭയാന്റെയ് ഭാഗമായി പഴഞ്ഞി എംഡി കോളേജ് NSS കുട്ടികൾ മതിലകം പഞ്ചായത്തിലെ 17വാർഡിന്റെയ് ഭാഗമായ പ്രാണിയോട് ബീച്ച് ശുചീകരിച്ചു. ടൈസൺ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മണികണ്ഠൻ ആശംസകൾ നേർന്നു. പ്രോഗ്രാം ഓഫീസർ മാരായ സിമി ബേബി തട്ടിൽ, Dr. ജിജി പോൾ നേതൃറ്റും നൽകി. തൃശൂർ ജില്ലയിലെ 30കോളേജുകളിൽ നിന്നുള്ള NSS കുട്ടികൾ വിവിധ ബീച്ചുകൾ ശുചീകരിച്ചു.

 


Logins