ഹർ ഘർ തിരഗയ്ക്കു എംഡി കോളേജിൽ തുടക്കമായി
സ്വാതന്ത്ര്യതിന്റെ 75ആം വാർഷിക ആഘോഷതിന്റെ ഭാഗമായി എംഡി കോളേജിൽ Nss യൂണിറ്റുകളുടെ നേതൃട്യൂട്ടിൽ ദേശീയ പതാക ഉയർത്തി. കുന്നംകുളംഓർത്തോഡസ് ഭദ്രസാനം സെക്രട്ടറി യും കോളേജ് ഗോവെർണിങ് ബോർഡ്‌ സെക്രട്ടറിയും ആയ Fr ജോസഫ് ചെറുവത്തൂർ ഹർ ഘർ തരംഗ ഉദ്ഘാടനം ചെയ്തു. ചോവന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മണികണ്ഠൻ സ്വാതന്ത്ര്യദിന സന്ദേശവും, ദേശീയ പതാക ഉയർത്തുകയും ചെയ്തു. ഗോവെർണിങ് ബോർഡ്‌ trasaurer മോഹൻ, Nss പ്രോഗ്രാം ഓഫീസർ മാരായ പ്രൊഫ്‌ സിമി ബേബി തട്ടിൽ, Dr ജിജി പോൾ, Nss സ്റ്റുഡന്റ് ലീഡർമാരായ പുണ്ണിയാ, റാബീഹാ, ഷിബിൽ, Ncc ലീഡർമാരായ സിദ്ധാർഥ്, ആര്യ എന്നിവർ പ്രസംഗിച്ചു.


Logins