നാട്ടറിവ് ദിനം ആചരിച്ചു

പഴഞ്ഞി എംഡി കോളേജ് NSS യൂണിറ്റുകളുടെ നേതൃട്യൂട്ടിൽ നാട്ടറിവ് ദിനം ആചരിച്ചു.കേരളത്തിൽ അറിയപ്പെടുന്ന ചെണ്ട കൊട്ട് കലാകാരനായ രാജു തെക്കെപുറo നാട്ടറിവ് ഉദ്ഘാടനം ചെയ്തു. ചെണ്ട കൊട്ട്, വിവിധ താളങ്ങൾ, നാട്ടറിവുകൾ ഒക്കെ കുട്ടികൾക്കു വിവരിച്ചു കൊടുത്തു. പ്രിൻസിപ്പൽ Dr. തോമസ് മാത്യു അദ്യക്ഷത വഹിച്ചു. സെൽഫ് ഫിനാൻസിങ് ഡയറക്ടർ Dr. രാജീവ്‌. G, NSS പ്രോഗ്രാം ഓഫീസർമാരായ Dr. ജിജി പോൾ, പ്രൊഫ്‌ സിമി ബേബി തട്ടിൽ, NSS സ്റ്റുഡന്റ് ലീഡർ റാബീഹാ എന്നിവർ പ്രസംഗിച്ചു.


Logins