75 -ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പഴഞ്ഞി എംഡി കോളേജിലെ 7 Kerala Girls Battalion NCC Thrissur unit  ന്റെ ആഭിമുഖ്യത്തിൽ  NCC cadets ദേശീയ പതാകയുടെ ബാഡ്ജ് നിർമ്മിക്കുകയും Mar Baselios LP സ്കൂളിലെ ഒന്നാം ക്ലാസ്  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. Mar Baselios school headmaster Jeebless sir ബാഡ്ജ് വാങ്ങി ഉദ്ഘാടനം ചെയ്തു.  SUO Atheena T Renny പരിപാടിക്ക് നേതൃത്വം നൽകി.


Logins