ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആയിരുന്നു ഡോ. എസ് രാധാകൃഷ്ണന്‍ എന്ന സര്‍വേപള്ളി രാധാകൃഷ്ണന്‍.  അറിവിന്റെ മേഖലയില്‍ വഹിച്ച പങ്കുകള്‍ മുന്‍നിര്‍ത്തിയാണ് ഡോ. രാധാകൃഷ്ണന്റെ ജന്മദിനം രാജ്യത്ത് അധ്യാപകദിനമായി സെപ്തംബര്‍ 5 ന് ആചരിക്കുന്നത്.അധ്യാപകദിനത്തോടനുബന്ധിച്ച്  Pazhanji MD College ലെ 7 Kerala Girls Battalion NCC Thrissur Unit ന്റെ ആഭിമുഖ്യത്തിൽ Kunnamkulam Bethany St. Johns' EHS ലെ അധ്യാപകനായ M Ramdas sir നെ ആദരിച്ചു.2015 ലെ Thrissur ജില്ലയിലെയും P.K. Das Memorial Best teacher Award ഉം 2016 ൽ Rotary Club Of Kunnamkulam best teacher അവാർഡും, Long Service Award From Scout and Guide Movement in Recognition for Completeing 25 years അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.തന്റെ അധ്യാപന ജീവിതത്തിലെ നേട്ടങ്ങളും ഒരു നല്ല അദ്ധ്യാപകൻ എങ്ങനെയാവണമെന്നും ഉള്ള സന്ദേശവും അദ്ദേഹം NCC  cadetsum ആയി പങ്കുവെച്ചു.SUO Atheena T Renny UO Praveena. C എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Logins