പഴഞ്ഞി മാർ ഡയോണീഷ്യസ് കോളേജിലെ NCC SD UNIT ന്റെ ആഭിമുഖ്യത്തിൽ ജൂൺ 19  വയനാദിനത്തിൻ്റെ ഭാഗമായി "വളരാം നമുക്ക് വായനയിലൂടെ..." എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കടവല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടിയിലെ കുട്ടികൾക്ക് കഥാപുസ്തകങ്ങളും പഠനോപകരണങ്ങളും നൽകി.

ജൂൺ 19ന് രാവിലെ കേഡറ്റുകൾ അങ്കണവാടിയിൽ എത്തുകയും കുരുന്നുകൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു.

SUO. കൈലാസ് സുരേന്ദ്രൻ, കെയർ ടേക്കർ അനീഷ രാമദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 


Logins