പഴഞ്ഞി മാർ ഡയോണീഷ്യസ് കോളേജിലെ NCC SD UNIT ന്റെ ആഭിമുഖ്യത്തിൽ  ജൂൺ 21 യോഗ ദിനത്തിന്റെ  ഭാഗമായി ശ്രീ പി കെ മുരളീധരന്റെ നേതൃത്വത്തിൽ യോഗ അഭ്യസിക്കുകയും തുടർന്ന് യോഗയുടെ പ്രാധാന്യത്തെ കുറിച്ച്  ബോധവാൻമാരാക്കുകയും ചെയ്തു  

ജൂൺ 21രാവിലെ 8:00ക്ക്‌ കേഡറ്റുകൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് യോഗ അഭ്യസിച്ചു  

SUO. കൈലാസ് സുരേന്ദ്രൻ, കെയർ ടേക്കർ അനീഷ രാമദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Logins